കമിതാക്കളുടെയും നവ ദമ്പതിമാരുടെയും പറുദീസ..ഗോവന്‍ ബീച്ചിലെ വൈകുന്നേരം (in loving memmory ഓഫ് resheed)
ഡോള്‍ഫിന്‍ ചാട്ടം .. അക്വട കോട്ടയിലേക്ക് പോകും വഴി 200 ക ബോടിന് കൊടുത്തു അഴിമുകം വരെ പോയാല്‍ ഭാഗ്യമുണ്ടെങ്കില്‍ കാണാവുന്ന കാഴ്ച

ഇതു ചില സ്വകാര്യ ആലോചനകള്‍ മാത്രം. എവിടെയും കൊള്ളിക്കാന്‍ ആഗ്രഹമില്ല. വായിക്കുക അഭിപ്രായം പറയുക.
ഇതു ആഗ്രയിലെ സാധാരണ കാഴ്ച ആഗ്രയില് താജ് കാണാന് പോയപ്പോള് കണ്ടത്. ബാറ്ററി ബസില് ആണ് ടാജിലേക്ക് പോകേണ്ടത്. ഒട്ടകം വലിക്കുന്ന ഇതുപോലത്തെ വണ്ടിയും ഒരുപാടു.
താജ് മഹാ അത്ഭുതം തന്നെ. ദില്ലിയിലും പരിസരത്തും കൊടും തണുപ്പ് ഉണ്ടായ കഴിഞ്ഞ ജനുവരി യിലാണ് താജ് കണ്ടത്. മഞ്ഞില് പൊതിഞ്ഞു അങ്ങനെ.. മറ്റേതോ ലോകത്ത് എത്തിയ പോലെ.