2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

എന്റെ ദില്ലി യാത്ര

ദില്ലി കാഴ്ച
ചിത്രം എപ്പടി. ഈയുള്ളവന് പിടിച്ചതാണ്. ദില്ലിയില്. ദില്ലിയുടെ വേറെയും ചില ചിത്രങ്ങളുണ്ട്. ചിത്രം ആഗ്ര കോട്ടയില് നിന്നാണ്. നല്ല തണുത്തവെളുപ്പാന് കാലത്തു വെയിലിന്റെ ഒരു കീറില് സുഖിച്ചു ഇരിക്കുകയാണ് ഇയാള്. സത്യത്തില് കയ്യില്ഒരു സിഗാര് ഉണ്ടായിരുന്നെന്കില് എന്ന് ഓര്ത്തു. ഇല്ലെങ്കില് പോലും മൊത്തം ലുക്ക് കൊള്ളാമെന്ന്തോന്നി. അത് ഇങ്ങനെ ആയി.
ദില്ലി പടങ്ങള് കുറേശെ ഇടാം. നഗരം, താജ്, കുത്തബ്മിനാര്, ആഗ്ര, ജൈപൂര് അത്രയോകെ ഉള്ളൂ.

1 അഭിപ്രായം:

നിരക്ഷരൻ പറഞ്ഞു...

എല്ലാ പോസ്റ്റിലൂടെയും കയറിയിറങ്ങി. പടങ്ങള്‍ക്കൊപ്പം അല്‍പ്പം യാത്രാവിവരണം കൂടെയായിക്കൂടെ? അവിടെയൊക്കെ പോകാത്തവര്‍ക്ക് ഉപകരിക്കും.

ആശംസകള്‍