2008, സെപ്റ്റംബർ 13, ശനിയാഴ്‌ച

ഇതു ആഗ്രയിലെ സാധാരണ കാഴ്ച ആഗ്രയില് താജ് കാണാന് പോയപ്പോള് കണ്ടത്. ബാറ്ററി ബസില് ആണ് ടാജിലേക്ക് പോകേണ്ടത്. ഒട്ടകം വലിക്കുന്ന ഇതുപോലത്തെ വണ്ടിയും ഒരുപാടു.
മറ്റു ചില ദില്ലി കാഴ്ചകള് കൂടി. താജ് കാണണ്ടേ

2 അഭിപ്രായങ്ങൾ:

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഫോട്ടോ അത്ര ക്ലിയര്‍ ആയില്ലല്ലോ പച്ചിലേ..ഒട്ടക സവാരി എങ്ങനെ ? കൊള്ളാമോ ?

Unknown പറഞ്ഞു...

ഭൂലോകത്തും ബ്ലോഗ്ലോകത്തുമുള്ള സര്‍വ ചരാചരങ്ങള്‍ക്കും എന്റെ ഓണാശംസകള്‍