2008, നവംബർ 28, വെള്ളിയാഴ്‌ച

ചില ഗോവന്‍ കാഴ്ചകള്‍..2

വൈകിട്ട് ഇവിടെ പെരുന്നാള്‍ തിരക്കാണ്
ഇനോക്സ് തീയറ്റര്‍ കോമ്പ്ലെക്സ് ..ഗോവന്‍ ഫെസ്റ്റ് ഇവിടെ..

അടുത്ത സിനിമയിലേക്ക്


അടുത്ത സിനിമയ്ക്കു വേണ്ടിയോ കാത്തിരിപ്പ് ...

ഈ നാടുകാരനെ അല്ല



ഗോവ ഇപ്പോള്‍ സിനിമ ലഹരിയില്‍ ....



1 അഭിപ്രായം:

Unknown പറഞ്ഞു...

കൊള്ളാം പച്ചില.ഗോവയിലെ ചിത്രങ്ങൾ കഥപറയുന്നു.
പിള്ളേച്ചൻ