2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ലക്ഷ്യ രാജേഷ്‌ ലിന്ഗമാറ്റം നടത്തി സമ്പൂര്‍ണ സ്ത്രീയായി ചെന്നൈയില്‍ താമസം.

ഇത് ലക്ഷ്യ രാജേഷ്‌. ലിന്ഗമാറ്റം നടത്തി സമ്പൂര്‍ണ സ്ത്രീയായി ചെന്നൈയില്‍ താമസം.സ്വദേശം ആലുവ. ശങ്കരാഭരണം സിനിമ യിലെ മഞ്ജു ഭാര്ഗവിയെ ഇഷ്ടപ്പെട്ടു ഡാന്‍സ് പഠിക്കാന്‍ തുടങ്ങി.കലാമണ്ഡലം സുമതി ആദ്യ ഗുരു.പിന്നെ ചെന്നൈ കലാക്ഷേത്രയില്‍. ഏഴു വര്ഷം. പഠന ശേഷം അവിടെ ടുടോര്‍ ആയി. ചെന്നൈയിലെ അറിയപ്പെടുന്ന ഡാന്‍സര്‍. ലോകമെങ്ങും ഭരതനാട്യം അവതരിപ്പിച്ചു.ഒടുവില്‍ കൊച്ചിയിലും.





2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

എന്റെ ആന പടങ്ങള്‍..

ഈ ചിത്രങ്ങള്‍ വില്‍പ്പനക്ക്

ലളിത കല അക്കാദമിയില്‍ കാണിച്ച ചിത്രങ്ങളില്‍ ചിലതാണ്. ഇവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.എം എസ അശോകന്‍.സീനിയര്‍ റിപ്പോര്‍ട്ടര്‍ ദേശാഭിമാനി കലൂര്‍ ,കൊച്ചി .ഫോണ്‍ 9447002255

തിരുവമ്പാടി ശിവസുന്ദര്‍ എന്ന സുന്ദരന്‍. അക്രിളികില്‍ വരച്ചത്.
പെസടലില്‍ ഒരാന
കിരങ്ങാട്ടാന. പെസടലില്‍

ഇവന്‍ ത്രിക്കടവുര്‍ സിവരാജു. പെസ്ടല്‍


ഇതും ശിവസുന്ദര്‍. പസ്ടല്‍
നമ്മുടെ കൊടുങ്ങല്ലൂര്‍ ഗിരീശന്‍. പെസ്റെല്‍ കളര്‍. 25 +25 സെന്ടിമെറെര്‍ വലിപ്പം.
ഗുരുവായൂര്‍ ഇന്ദ്രസെന്‍. വാട്ടര്‍ കളര്‍. അതെ വലിപ്പം
ഗുരുവായൂര്‍ ഇന്ദ്രസെന്‍. അതെ വലിപ്പം.
അതെ വലിപ്പം.വാട്ടര്‍ കളര്‍.