2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

എന്റെ ചിത്രങ്ങള്‍


ഇതൊന്നും വില്പ്പനക്കില്ല. ഞാന്‍ തന്നെ. ഒറിജിനല്‍ ആനയെ പേടിയായതിനാല്‍ ഈ ചിത്രത്തിന്റെ അടുത്ത് നിന്ന് പടം പിടിക്കാന്‍ പൂതി.ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ദിലീപ് എടുത്തതിനാല്‍ ചിത്രങ്ങള്‍ സുന്ദരമായി.









ആഗസ്റ്റ്‌ 25 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കൊച്ചിയിലെ കേരള ലളിത കല അക്കാദമിയില്‍ ഞാനും സുഹൃത്ത്‌ ഷിബുവും ചേര്‍ന്ന് പ്രിലുദ് എന്നാ പേരില്‍ ഒരു എക്സിബിഷന്‍ നടത്തി. നല്ല പ്രതികരണം.നിങ്ങളും കാണുക.എന്റെ ആന പടങ്ങള്‍..

ഇത് പാമ്പാടി രാജന്‍. വാട്ടര്‍ കളര്‍. 20 +40 സെന്റിമെറെര്‍.


2009 ജൂൺ 25, വ്യാഴാഴ്‌ച

ആന ചിത്രങ്ങള്‍

ഞാന്‍ കുറച്ചു കാലമായി ബ്ലോഗില്‍ ഇല്ല. ഇക്കുറി ആന കഥകള്‍ എഴുതാന്‍ ഒന്നുമില്ല. ഉള്സവങ്ങല്‍ക്കൊന്നും പോയില്ല. എന്റെ കൈയിലെ ആന ചിത്രങ്ങള്‍ ഫ്രെയിം ചെയ്യാനുള്ള ശ്രെമതിലാണ് രണ്ടു വലിയ ചിത്രങ്ങളും മൂന്ന് ചെറിയ ചിത്രങ്ങളും ഫ്രെയിം ചെയ്തു. ഇനിയും പത്തെണ്ണം കൂടി ഉടനെ ചെയ്യും. ഫ്രെയിം ചെയ്യാന്‍ ചെലവ് കൂടുതലാണ്. എറണാകുളത്തെ phoenixil നന്നായി ചെയ്യും.
എന്തായാലും ഈ വര്ഷം ഒരു exibition നടത്താന്‍ പ്ലാന്‍ ഉണ്ട്.