2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

എന്റെ ചിത്രങ്ങള്‍


ഇതൊന്നും വില്പ്പനക്കില്ല. ഞാന്‍ തന്നെ. ഒറിജിനല്‍ ആനയെ പേടിയായതിനാല്‍ ഈ ചിത്രത്തിന്റെ അടുത്ത് നിന്ന് പടം പിടിക്കാന്‍ പൂതി.ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ദിലീപ് എടുത്തതിനാല്‍ ചിത്രങ്ങള്‍ സുന്ദരമായി.









ആഗസ്റ്റ്‌ 25 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കൊച്ചിയിലെ കേരള ലളിത കല അക്കാദമിയില്‍ ഞാനും സുഹൃത്ത്‌ ഷിബുവും ചേര്‍ന്ന് പ്രിലുദ് എന്നാ പേരില്‍ ഒരു എക്സിബിഷന്‍ നടത്തി. നല്ല പ്രതികരണം.നിങ്ങളും കാണുക.എന്റെ ആന പടങ്ങള്‍..

ഇത് പാമ്പാടി രാജന്‍. വാട്ടര്‍ കളര്‍. 20 +40 സെന്റിമെറെര്‍.


4 അഭിപ്രായങ്ങൾ:

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നന്നായിട്ടുണ്ട്.
ആശംസകള്‍

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അബുലൈസ്‌ ബച്ചൻ പറഞ്ഞു...

വന്നു,കണ്ടു,ആസ്വദിച്ചു...

Pratheep Srishti പറഞ്ഞു...

വരയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ചിതങ്ങൾ മനോഹരമാക്കിയ പി.ദിലീപ് കുമാറിനും എന്റെ ആശംസകൾ