2009, ജനുവരി 1, വ്യാഴാഴ്‌ച

വീണ്ടും ഗോവ

ഒരു ബീച്ച് കാഴ്ച കാമറയിലേക്ക്...



അന്ടരടിക്കയില്‍ പോയാലും ഒരാനയെ കാണും
തെക്കന്‍ ഗോവയിലെ അക്വാദ കോട്ട
1612 ഇല് പോര്ടുഗിസ് കാര്‍ നിര്‍മിച്ചതാണ് . രണ്ടു നിലയാണ് കോട്ടക്ക്. ഒരു വശത്ത് കടല്‍. കോട്ട പൂര്‍ണമായി ചെമ്കല്ലില് ആണ്. കടല്‍ യാത്രികര്‍ക്ക് വഴി കാട്ടുന്ന കൂറ്റന്‍ ലൈറ്റ് ഹൌസ് ഇതിനുള്ളില്‍ ഉണ്ട്. 1834 ലാണ് നിര്‍മ്മിച്ചത്‌. വലിയ ഒരു വാട്ടര്‍ ടാങ്ക് ആണ് മറ്റൊരു കാഴ്ച. 2376000 ഗാലന്‍ വെള്ളം സംഭരിക്കാം. അക്വാദ എന്നാല്‍ വെള്ളം സംഭരിക്കുന്ന സ്ഥലം എന്ന് തന്നെ അര്ത്ഥം.
ലൈറ്റ് ഹൌസ്

പുണ്യശ്ലോകനായ ചാള്‍സ്‌ ശോഭരജിന്റെ സാന്നിത്യം കൊണ്ടു നിത്യത കൈവരിച്ച ഗോവയിലെ സെന്‍ട്രല്‍ ജയില്‍. ഇതിന്റെ മതില്‍ തുറന്നു മച്ചാന്‍ കടലിലേക്ക്‌ ചാടി രക്ഷ പെട്ടെന്ന് ഐതിഹ്യം.
ഏതോ രത്ന കച്ചവടക്കാരന്‍ ഗോസായി 45 കോടി മുടക്കി പണിത കൊട്ടാരം. ബോട്ടില്‍ ഇതു കാണിക്കാന്‍ കൊണ്ടു പോയവന്‍ പറയുന്നതു കേട്ടാല്‍ ഇതു അവന്റെ ആണോ എന്ന് തോന്നും


മീന്‍ കച്ചവടക്കാര്‍. നെയ് മീന്‍ മുറിച്ചത്.

പനാജി ദേശീയ പാത


പനജിയിലെ പച്ചക്കറി മാര്ക്കറ്റ്. മരിഒ മിരണ്ട വരച്ച രണ്ടു കൂടാന്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.
ഇതു റഷീദ്. പത്തു വിരലും ഉള്ള കാലത്ത് എടുത്ത ചിത്രം.
മാര്‍കെട്ടിനു പുറത്തെ കച്ചവടം
മിരാണ്ട ചിത്രം

കുട്ടയില്‍ ഐല അഥവാ ബാന്ങട




4 അഭിപ്രായങ്ങൾ:

sreeNu Lah പറഞ്ഞു...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

Rejeesh Sanathanan പറഞ്ഞു...

പുതുവത്സരാശംസകള്‍

Jayasree Lakshmy Kumar പറഞ്ഞു...

ഗോവക്കാഴ്ചകൾ മനോഹരമായി

അജ്ഞാതന്‍ പറഞ്ഞു...

Very good!