



ഇതു ചില സ്വകാര്യ ആലോചനകള്‍ മാത്രം. എവിടെയും കൊള്ളിക്കാന്‍ ആഗ്രഹമില്ല. വായിക്കുക അഭിപ്രായം പറയുക.



തെക്കന്‍ ഗോവയിലെ അക്വാദ കോട്ട
പുണ്യശ്ലോകനായ ചാള്‍സ് ശോഭരജിന്റെ സാന്നിത്യം കൊണ്ടു നിത്യത കൈവരിച്ച ഗോവയിലെ സെന്‍ട്രല്‍ ജയില്‍. ഇതിന്റെ മതില്‍ തുറന്നു മച്ചാന്‍ ഈ കടലിലേക്ക് ചാടി രക്ഷ പെട്ടെന്ന് ഐതിഹ്യം.
ഏതോ രത്ന കച്ചവടക്കാരന്‍ ഗോസായി 45 കോടി മുടക്കി പണിത കൊട്ടാരം. ബോട്ടില്‍ ഇതു കാണിക്കാന്‍ കൊണ്ടു പോയവന്‍ പറയുന്നതു കേട്ടാല്‍ ഇതു അവന്റെ ആണോ എന്ന് തോന്നും 




