ഞാന്‍ കുറച്ചു കാലമായി ബ്ലോഗില്‍ ഇല്ല. ഇക്കുറി ആന കഥകള്‍ എഴുതാന്‍ ഒന്നുമില്ല. ഉള്സവങ്ങല്‍ക്കൊന്നും പോയില്ല. എന്റെ കൈയിലെ ആന ചിത്രങ്ങള്‍ ഫ്രെയിം ചെയ്യാനുള്ള ശ്രെമതിലാണ് രണ്ടു വലിയ ചിത്രങ്ങളും മൂന്ന് ചെറിയ ചിത്രങ്ങളും ഫ്രെയിം ചെയ്തു. ഇനിയും പത്തെണ്ണം കൂടി ഉടനെ ചെയ്യും. ഫ്രെയിം ചെയ്യാന്‍ ചെലവ് കൂടുതലാണ്. എറണാകുളത്തെ phoenixil നന്നായി ചെയ്യും.
എന്തായാലും ഈ വര്ഷം ഒരു exibition നടത്താന്‍ പ്ലാന്‍ ഉണ്ട്.



































































