2008, ജൂലൈ 31, വ്യാഴാഴ്‌ച

വരുന്നു ഉല്സവ കാലം.


വരുന്നു ഉത്സവ കാലം.
കര്കിടകത്തിലെ ആനയൂടു കഴിഞു. ഇക്കുറി വടക്കുന്നതന്റെ നടയില് മാത്രമായി തീര്ന്നു. മുന് വര്ഷതെപോലെ നാടെങ്ങും ആനയെ ഊട്ടി കൊല്ലാന് ആരും ശ്രമിച്ചില്ല. സന്തോഷം. എങ്കിലും തൃശൂരില് പലയിടത്തും ഊട്ടുണ്ടായിരുന്നു. തെക്കോട്ട് അധികം കണ്ടില്ല. അത് പോകട്ടെ. ഉത്സവത്തെ കുറിച്ചാണല്ലോ പറഞ്ഞുവന്നത്. കര്കിടകം പെയ്തു തീര്ന്നാല് ചിങ്ങമായി. പുതുവര്ഷത്തെ ആദ്യ ഉത്സവം തൃക്കാക്കരയില് കൊടിയേറും. പിന്നെ രണ്ടു മാസം വിശ്രമം. പൂര്ണത്ര്യൈശന്റെഃ ഉത്സവം വൃശ്ചികത്തില്. ഉല്സവ പ്രേമികളെ ഒരുങ്ങിയിരുന്നാലും.....

അഭിപ്രായങ്ങളൊന്നുമില്ല: