ഇത് ലക്ഷ്യ രാജേഷ്. ലിന്ഗമാറ്റം നടത്തി സമ്പൂര്‍ണ സ്ത്രീയായി ചെന്നൈയില്‍ താമസം.സ്വദേശം ആലുവ. ശങ്കരാഭരണം സിനിമ യിലെ മഞ്ജു ഭാര്ഗവിയെ ഇഷ്ടപ്പെട്ടു ഡാന്‍സ് പഠിക്കാന്‍ തുടങ്ങി.കലാമണ്ഡലം സുമതി ആദ്യ ഗുരു.പിന്നെ ചെന്നൈ കലാക്ഷേത്രയില്‍. ഏഴു വര്ഷം. പഠന ശേഷം അവിടെ ടുടോര്‍ ആയി. ചെന്നൈയിലെ അറിയപ്പെടുന്ന ഡാന്‍സര്‍. ലോകമെങ്ങും ഭരതനാട്യം അവതരിപ്പിച്ചു.ഒടുവില്‍ കൊച്ചിയിലും.





